മദ്രസകളിൽ ഞായറാഴ്ചകൾ വളരെ ക്രിയാത്മകമാക്കുന്നതിന് ഒരു സൺഡേ കലണ്ടർ നേരത്തെ പ്ലാൻ ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും. ഓരോ ഞായറാഴ്ചകളിലും എന്ത് പദ്ധതി നടപ്പാക്കണം എന്ന് നേരത്തെ തീരുമാനിച്ചു വേണ്ട നടപടികൾ നേരത്തെ ചെയ്യുകയാണെങ്കിൽ അധ്യാപകർക്കും കുട്ടികൾക്കും ഗുണകരവും കൂടുതൽ ഉൽപ്പാദനക്ഷമവും കൂടി ആവും
സാഹിത്യ സമാജം, ഹദ്ദാദ്, മൗലിദ് പോലെയുള്ള ദിക്റുകളുടെ പരിശീലനം, കുട്ടികളുടെ ആരാധന കർമങ്ങളിലെ പ്രാക്ടിക്കൽ പരിശീലനം, തുടങ്ങി എന്ത് കാര്യങ്ങളും ആവാം. എന്തൊക്കെ, ഏതൊക്കെ ദിവസങ്ങളിൽ ആവാമെന്ന് സ്റ്റാഫ് കൂടി നേരത്തെ തീരുമാനിക്കേണ്ടതാണ്. ഈ അധ്യയന വർഷത്തിലെ സൺഡേ കലണ്ടർ ൻറെ ചെറിയ ഒരു രൂപം താഴെ കൊടുക്കുന്നു. ആവശ്യക്കാർക്ക് ഡൗൺലോഡ് ചെയ്തു പ്രിൻറ് എടുത്ത് ഉപയോഗിക്കാം.
മദ്രസകൾ കൂടുതൽ ക്രിയാത്മകവും.. കുട്ടികൾക്ക് കൂടുതൽ അവസരക്ങ്ങളും വരട്ടേ...
إرسال تعليق