പ്ലസ് വണിലെ ഓരോ വിഷയവും ശരാശരി ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തിലുള്ള എം.പി.3 ഫോര്‍മാറ്റില്‍ തയാറാക്കിയ ഓഡിയോ ബുക്കുകൾ ഫസ്റ്റ്ബെല്‍ പോർട്ടലില്‍ ലഭ്യമാക്കി
ഒരു റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ പ്രയോജനപ്പെടുത്താനും വളരെയെളുപ്പം ഡൗണ്‍ലോഡു ചെയ്യാനും സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാനും കഴിയുന്ന ഓഡിയോ ബുക്കുകള്‍ പൊതുപരീക്ഷകളില്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടും.
ഓഡിയോ ബുക്കുകൾ
https://firstbell.kite.kerala.gov.in/index_audio_2022_new.html
https://firstbell.kite.kerala.gov.in/
إرسال تعليق