സൗജന്യ പലഹാരനിര്‍മാണ പരിശീലനം | snack making course fro free from Calicut University


കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് 05.05.2022 -ന് തുടങ്ങുന്ന സൗജന്യ പലഹാരനിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

💢 താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.
💢 10 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
💢 പ്രായഭേദമെന്യേ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.

⚠️ പരിശീലനത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം

contact details

9846149276
8547684683


Post a Comment

أحدث أقدم