കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് മഹാക്വിസ് | Sabka vikas quiz | My govt quiz competition

My govt quiz competition


കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സംഘടിപ്പിക്കുന്ന 'സബ്കാ വികാസ് മഹാക്വിസ്' ആരംഭിച്ചു.

ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയെ ആസ്പദമാക്കിയാണ് ചോദ്യങ്ങള്‍.
കോവിഡിനെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണിത്. 


🖥 മത്സരം ഓണ്‍ലൈന്‍ വഴി
🗓 ആദ്യഘട്ടം 28 04 2022 വരെ.
🔘 20 ചോദ്യങ്ങള്‍, 5 മിനിറ്റിനുള്ളില്‍ ഉത്തരം നല്‍കണം.
⭕️ മലയാളം ഉള്‍പ്പെടെ 12 ഭാഷകളില്‍ ഉത്തരം രേഖപ്പെടുത്താം.
⭕️ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന 1000 പേര്‍ക്ക് 2000 രൂപ വീതം സമ്മാനം.

പങ്കെടുക്കാന്‍

quiz.mygov.in

Post a Comment

أحدث أقدم