Productive Muslim life | ഇസ്‌ലാമിക് ലൈഫ് സ്റ്റൈൽ കോഴ്സ്

productive Muslim life

വിശുദ്ധിയുടെ നാളുകളിൽ ഇസ്‌ലാമിക് ലൈഫ് സ്റ്റൈൽ പരിശീലിപ്പിക്കുന്ന 30 മണിക്കൂർ ഓൺലൈൻ ലൈഫ് ചെയ്ഞ്ചിംഗ് കോഴ്സ്
COURSE FEATURS
Niyyah; The Bedrock Of Everything
Count Your Blessings
Wake Up At 5'O Clock
Master Your Time
Procastination; The Thief Of Time
Talk To Yourself
Learn To Be Silent
Practice Forgiveness
A Day Of A Muslim
Don't Be Idle
Friendship Matters
Be Positive
Good Thinking
Appreciation Can Change A Life

About This Course
സുഖ ദു:ഖ സമ്മിശ്രമാണ് മനുഷ്യ ജീവിതം. ദുഖങ്ങളും ദുരിതങ്ങളും ഉണ്ടാകുമ്പോൾ ജീവിതത്തെ തന്നെ പഴിക്കുകയും ആത്മഹത്യക്ക് മുതിരുന്നവരുമുണ്ട്. പുതിയ തലമുറയിൽ ആത്മഹത്യകളേറി വരികയാണ്. പ്രതിസന്ധികൾക്ക് മുമ്പിൽ പതറിപ്പോവാതെ ദൃഢമായി പിടിച്ചു നിൽക്കാൻ ചിട്ടയൊ ത്തുള്ള ഇസ്ലാമിക ജീവിതം നയിക്കുന്നവർക്കേ സാധിക്കൂ...

അത്തരം ഒരു ജീവിതം ബിൽഡ് അപ്പ് ചെയ്യുന്നതിനുള്ള സമയമാണിത്.

ഇസ്ലാമിക് ലൈഫ് സ്റ്റൈൽ പരിശീലിപ്പിക്കുന്ന 30 മണിക്കൂർ നേരത്തെ കോഴ്സാണിവിടെ ILM Academia അവതരിപ്പിക്കുന്നത്.

പ്രായ വ്യത്യാസങ്ങളില്ലാതെ ആർക്കും ജോയിൻ ചെയ്യാനാവുന്ന ഈ കോഴ്സ് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ വലിയ മുതൽ കൂട്ടാകുമെന്നത് തീർച്ച

COURSE FEE
₹799 ₹499

REGISTER NOW

Post a Comment

أحدث أقدم