നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ തീയതി പ്രഖ്യാപിച്ചു | NMMS Scholarship exam date declared

NMMSE TIME TABLE

തിരുവനന്തപുരം: എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുളള 2021-22 അദ്ധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ (NMMSE)യുടെ തീയതി പ്രഖ്യാപിച്ചു. മാർച്ച്‌ 22നാണ് പരീക്ഷ. വിശദമായ ടൈം ടേബിൾ പരീക്ഷാ
ഭവന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ (http://keralapareekshabhavan.in,
https://pareekshabhavan.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്

NMMSE TIMETABLE

nmmse


Post a Comment

أحدث أقدم