രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ പരീക്ഷയെ പേടിക്കേണ്ട
നിങ്ങൾക്കായി കരിയർ ഗൈഡൻസ് & അഡോൾ സെൻറ് കൗൺസലിംഗ് സെല്ലിൻ്റെ Exam Top Up 2022...
പ്രിയ പ്ലസ് ടു വിദ്യാർത്ഥികളെ,
മാർച്ച് 30 ന് രണ്ടാം വർഷ പരീക്ഷ ആരംഭിക്കുകയാണല്ലൊ..
ഫോക്കസ് & നോൺ ഫോക്കസ് പാഠഭാഗങ്ങളെല്ലാം പഠിപ്പിച്ചു തീർക്കാൻ അധ്യാപകരെല്ലാം ആത്മസമർപണത്തോടെ ശ്രമിച്ചു കൊണ്ടിരിക്കുകയാണല്ലൊ
പഠിച്ചു തീർക്കാൻ നിങ്ങളും.. പാഠഭാഗങ്ങൾ കഴിഞ്ഞാൽ ശാന്തമായൊരു റിവിഷനും...
ഒന്നിനും തടസ്സമാവാതെ കരുത്തോടെ, ആത്മവിശ്വാസത്തോടെ
ഏറ്റവും മികച്ച പ്രകടനത്തിലൂടെ മികച്ച പരീക്ഷാ ഫലം നിങ്ങൾക്ക് ഉറപ്പു വരുത്താൻ CG & AC യുടെ കോഴിക്കോട് ജില്ലയും കൊല്ലം ജില്ലയും സംയുക്തമായി Ko Ko Exam TOP UP സംഘടിപ്പിക്കുന്നു...
🔖 2022 മാർച്ച് 3 മുതൽ 13 വരെയാണ് TOP-UP സംഘടിപ്പിക്കുന്നത്
🔖 ഒരു വിഷയത്തിന് മൂന്നു മണിക്കൂർ സമയമാണ് തീരുമാനിച്ചിരിക്കുന്നത്.. രണ്ട് ദിവസങ്ങളിലായി ഒന്നര മണിക്കൂർ വീതമുള്ള രണ്ട് സെഷനുകളായാണ് ഓരോ വിഷയവും Exam Special ആയി നൽകുക..
🔖ഒരു കുട്ടി ഒരു ദിവസം ഒന്നര മണിക്കൂർ മാത്രമേ Exam TOP - UP ൽ പങ്കെടുക്കേണ്ടതുള്ളൂ...
🔖 ഓരോ ദിവസവും ഒന്നര മണിക്കൂർ വീതമുള്ള രണ്ട് സെഷനുകൾ രണ്ട് വ്യത്യസ്ത സ്ട്രീമിനായതു കൊണ്ട് കുട്ടികൾക്ക് ഒന്നര മണിക്കൂർ മാത്രം ചെലവഴിച്ചാൽ മതി.
🔖 1000 പേർക്ക് ഒരേ സമയം പങ്കെടുക്കാവുന്ന Zoom Platform വഴിയാണ് TOP - UP സംഘടിപ്പിക്കപ്പെടുന്നത്...
🔖 CG & AC യുടെ യൂട്യൂബിൽ Live ആയും Top up കാണാവുന്നതാണ്..
YouTube Channel Link
┗➤ Click here
+2 Physics(Part-1)
┗➤ Click here
+2 Computer Application)
┗➤ Click here
+2 Accountancy
┗➤ Click here
+2 Chemistry
┗➤ Click here
+2 English
┗➤ Click here | Click here
+2 Mathematics
┗➤ Click here
+2 History
┗➤ Click here
+2 Business Studies
┗➤ Click here
+2 Comp Science
┗➤ Click here
+2 Political Science
┗➤ Click here
+2 Botany
┗➤ Click here
+2 Economics
┗➤ Click here
+2 Zoology
┗➤ Click here
+2 Sociology
┗➤ Click here
+2 Economics(Part-2)
┗➤ Click here
+2 Chemistry(Part-2)
┗➤ Click here
+2 History(Part-2)
┗➤ Click here
+2 Philosophy
┗➤ Click here
+2 Physics(Part-2)
┗➤ Click here
+2 Accountancy(Part-2)
┗➤ Click here
+2 Geography
┗➤ Click here
+2 Maths(Part-2)
┗➤ Click here
+2 Journalism
┗➤ Click here
+2 English(Part-2)
┗➤ Click here
+2 Comp Application(Com)-Part2
┗➤ Click here
+2 Business Studies (Part-2)
┗➤ Click here
إرسال تعليق