ശാസ്ത്രവിസ്മയങ്ങൾ പഠിക്കാനിഷ്ടമാണോ?; സ്കോളർഷിപ്പിന് അപേക്ഷിക്കാം | SHE: Scholarship for Higher Education

SHE: Scholarship for Higher Education


ശാസ്ത്രവിസ്മയങ്ങളിലേക്കു യുവജനങ്ങളെ ആകർഷിക്കാനുള്ള കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ പദ്ധതിയാണ് ഇൻസ്പയർ (Innovation in Science Pursuit for Inspired Research) ഇൻസ്പയറിന്റെ ഭാഗമാണ് ഷീ (SHE: Scholarship for Higher Education)

🗓 ഓൺലൈൻ അപേക്ഷ 31 01 2022 വരെ.

സ്കോളർഷിപ്പ്‌ പഠനവിഷയം

ഫിസിക്സ്, കെമിസ്്ട്രി, മാത്‍സ്, ബയോളജി, സ്റ്റാറ്റ്സ്, ജിയോളജി, അസ്ട്രോഫിസിക്സ്, അസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, അറ്റ്മോസ്ഫെറിക് സയൻസസ്, ഓഷ്യാനിക് സയൻസസ് എന്നിങ്ങനെ 18 പഠനവിഷയങ്ങളിലൊന്നു തിരഞ്ഞെടുക്കണം.


സ്കോളർഷിപ്പ്‌:

പ്രതിമാസം 5,000 രൂപ (വർഷത്തിൽ 60,000 രൂപ).

കൂടാതെ, പ്രതിവർഷം 20,000 രൂപ മെന്റർഷിപ്പ്‌

അപേക്ഷാസമർപ്പണത്തിനുള്ള ലിങ്ക്.
www.online-inspire.gov.in

☎️ 0124-6690020
inspire.prog-dst@nic.in

1 Comments

  1. This comment has been removed by a blog administrator.

    ReplyDelete

Post a Comment

Previous Post Next Post