പോസ്റ്റ്‌മെട്രിക്, NMMS സ്‌കോളര്‍ഷിപ്പുകളുടെ അപേക്ഷ നീട്ടി

Post Matric Scholarship(PMS) for Minorities

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക്(ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും)അപേക്ഷിക്കാം വാർഷിക വരുമാനം രണ്ടരലക്ഷം രൂപയിൽ താഴെയായിരിക്കണം പ്ലസ് ടു ഡിഗ്രി പിജി പിഎച്ച്ഡി തുടങ്ങിയ എല്ലാ കോഴ്സുകാർക്കും അപേക്ഷിക്കാം അംഗീകൃത അൺ എയ്ഡഡ്  സ്ഥാപനങ്ങളിലെ കുട്ടികളെയും പരിഗണിക്കും സംസ്ഥാന സർക്കാറാണ് സ്കോളർഷിപ്പ് നൽകുന്നത് മാസംതോറും ആയിരം രൂപയും കോഴ്സ് ഫീയും ലഭിക്കും
പോസ്റ്റ്മെട്രിക് സ്കോളർഷിപ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി (15-01-2022)

Website:

┗➤ Click here  or Click here

Defective Verification Last date:15-01-2022

Institute Verification Last date:15-01-2022

Post Matric Scholarship for minorities(PMS)

General Guidelines-National Level

┗➤ Download

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

1. വരുമാന സർടിഫിക്കറ്റ് ( വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്. പരിധി : 2 ലക്ഷം രൂപ.)
2. ആധാർ കാർഡിൻ്റെ പകർപ്പ്
3. ബാങ്ക് അക്കൗണ്ടിൻ്റെ പകർപ്പ്
4. മുൻ വർഷത്തെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
5. ജാതി സർട്ടിഫിക്കറ്റ് (രക്ഷിതാവ് സാക്ഷ്യപ്പെടുത്തിയത്.)
6. ഫോട്ടോ Passport Size)
7. Nativity certificate
8. Copy of fee receipt
9. Plus one Allotment letter(hsCAP site Allotement letter)


Post Matric Scholarship for Students with disabilities-2021-22

Latest Circular

┗➤ Download

Post Matric Scholarship for Students with disabilities

General Guidelines-National Level

┗➤ Download

Last date: 15-01-2022

Defective Verification:15-01-2022

Institute Verification:15-01-2022

Website:

┗➤ Click here

Contact Numbers:

  • 0471-2306580
  • 9446096580

Notification

┗➤ Download

Circular(Malayalam)by DGE+ Help File pdf

┗➤ Download (dated 20-09-2021)

Video Tutorial

┗➤ Click here

Last date: 15-01-2022

Defective Verification:15-01-2022

Institute Verification:15-01-2022

Post a Comment

Previous Post Next Post