ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും അറബിമലയാളം പഠിക്കുവാന്‍ സഹായിക്കുന്ന വീഡിയോ കോഴ്സ് വൈദ്യര്‍ അക്കാദമി തയ്യാറാക്കി.
✅ ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി.
✅ പാഠഭാഗങ്ങള്‍ വാട്സ്ആപ്പില്‍ ലഭ്യമാക്കും.
✅ വീഡിയോ കോഴ്സിനൊപ്പം പഠനസഹായിയായി കൈപ്പുസ്തകവുമുണ്ട്.
കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അറബിമലയാളം വായന, എഴുത്ത് പരീക്ഷകള്‍ക്ക് ശേഷമാണ് സ്‌കോറും ഗ്രേഡും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുക.
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ അറബി മലയാളം കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഗൂഗിള്‍ഫോം പൂരിപ്പിച്ചയക്കുക
1. ഒരു വര്‍ഷമാണ് കോഴ്‌സ് കാലദൈര്‍ഘ്യം
2. രണ്ടാഴ്ചയിലൊരിക്കല്‍ ഓരോ യൂണിറ്റ് വീതം പാഠഭാഗം ഇ-മെയില്‍/വാട്‌സാപ്പ് വഴി ലഭിക്കും
3. കോഴ്‌സ് ഫീ 1000/-രൂപയും പാഠപുസ്തകത്തിന്റെ വില 150/250 രൂപയുമാണ്.
പരീക്ഷാ ഫീ 100 രൂപയും ഉള്‍പ്പടെ 1250/ അല്ലെങ്കില്‍ 1350 രൂപയാണ്.
Register Here
أزال أحد مشرفي المدونة هذا التعليق.
ردحذفإرسال تعليق