ആദ്യം ഡിക്ഷണറി പേജ് ഓപണ്‍ ചെയ്യുക. അതിന് താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
AL MANHAL
- ശേഷം പേജ് മറിക്കുന്ന പോലെ ഓരോ പേജും നമുക്ക് മറിക്കാവുന്നതാണ്.
- എന്നാല്‍ ഇടയിലെയോ അവസാനത്തെയോ അക്ഷരം വെച്ചുള്ള വാക്ക് അതുപോലെ മറിച്ച് കണ്ടുപിടിക്കല്‍ വളരെ പ്രയാസമാണല്ലോ. അതിനാല്‍ table of content ല്‍ ക്ലിക്ക് ചെയ്ത് നമുക്ക് വേണ്ട അക്ഷരം സെലക്ട് ചെയ്ത് പദാര്‍ത്ഥം കണ്ടുപിടിക്കാവുന്നതാണ്.
- മൊബൈലില്‍ ലെഫ്റ്റ് സൈഡിലെ മെനു ഐക്കണ്‍ ക്ലിക്ക് ചെയ്യുക. കമ്പ്യൂട്ടറിലാണെങ്കില്‍ താഴെയായി മെനു കാണാം.
മുകളിലെ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ താഴെ ലിങ്ക് വഴി പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
അൽ മൻഹൽ ഇനി സെർച്ചും ചെയ്യാം - പ്രസിദ്ധ അറബി മലയാളം ഡിക്ഷ്ണറിയിൽ പുതിയ സംവിധാനമൊരുക്കിയ പിഡി.എഫ്
DOWNLOAD NOW
PASSWORD: cm
السلام عليكم ورحمة الله
ردحذفإرسال تعليق