ഉമ്മഹാതുൽ മുഅ്മിനീൻ | Umamhathul Mua'mineen

Untitled
ഖദീജ (റ)
പിതാവ് ഖുവൈലിദ്
മാതാവാ ഫാതിമ
ഗോത്രം ഖുറൈശി
വിളിപ്പേര് താഹിറ
വിവാഹം 40am വയസിൽ
സന്താനങ്ങൾ 6 (സൈനബ്, റുഖിയ്യ, ഉമ്മുകുൽസൂം, ഫാതിമ, ഖാസിം, അബ്ദുല്ല)
വിയോഗം റമളാൻ പത്തിന് 65am വയസ്സിൽ
മഖ്ബറ ജന്നതുൽ മുഅല്ല


സൌദ (റ)
പിതാവ് സംഅ
മാതാവ് ശുമൂസ്
ആദ്യഭർത്താവ് സക്റാൻ
വിവാഹം നുബുവ്വതിൻറെ പത്താം വർഷം
നബിയോടൊപ്പം 14 വർഷം
വിയോഗം ശവ്വാൽ മാസത്തിൽ മദീനയിൽ
മഖ്ബറ ജന്നതുൽ ബഖീഅ്


ആയിശ (റ)
പിതാവ് അബൂബക്കർ (റ)
മാതാവ് സൈനബ്
ഓമനപ്പേര് ഉമ്മു അബ്ദുല്ല
ജനനം നുബുവതിൻറെ നാലാം വർഷം
വിവാഹം നുബുവതിൻറെ പത്താം വർഷം
നബിയോടൊപ്പം 11 വർഷം
വിയോഗം ഹിജ്റ 57-ൽ റമളാൻ 17
പ്രായം 66 വയസ്സ്
മഖ്ബറ ജന്നതുൽ ബഖീഅ്


ഹഫ്സ (റ)
പിതാവ് ഉമറുൽ ഫാറൂഖ്(റ)
മാതാവ് സൈനബ് ബിൻത് മള്ഊൻ
ഗോത്രം ബനൂ അദിയ്യ്
ജനനം നുബുവ്വതിൻറെ 5 വർഷം മുമ്പ്
മഖ്ബറ ജന്നതുൽ ബഖീഅ്
വിവാഹം ഹിജ്റ മൂന്നിൽ
വിയോഗം ഹിജ്റ 45 ശഅ്ബാനിൽ
പ്രായം 60 വയസ്സ്


സൈനബ്(റ)
പിതാവ് അബ്ദുല്ലാഹി ബിൻ ഉമർ
മാതാവ് ഹിന്ദ്
മഖ്ബറ ജന്നതുൽ ബഖീഅ്
ഗോത്രം ബനൂ ഹിലാൽ
ജനനം നുബുവ്വതിൻറെ പതിനാലു വർഷം മുമ്പ്
അപരനാമം ഉമ്മുൽ മസാകീൻ
വിവാഹം ഹിജ്റ മൂന്നിൽ റമളാൻ മാസം
മറണം ഹിജ്റ മൂന്ന് റബീഉൽ ആഖിർ
പ്രായം 30 വയസ്സ്


ഉമ്മു സുലൈമ (റ)
ഗോത്രം മഖ്സൂം
പിതാവ് അബൂ ഉമയ്യ
മാതാവ് ആതിഖ:
ജനനം ഹിജ്റയുടെ 24 വർഷം മുമ്പ്
വിയോഗം ഹിജ്റ 61 ൽ
വയസ്സ് 84
മഖ്ബറ ജന്നതുൽ ബഖീഅ്


സൈനബ് (റ)-2
പിതാവ് ജഹ്ഷ്
മാതാവ് ഉമൈമ
ഗോത്രം ബനൂ സഅ്ത്
വിവാഹം ഹിജ്റ 5 ൽ മദീനയിൽ
വഫാത് ഹിജ്റ 20 ന്
വയസ്സ് 53 വയസ്സ്
മഖ്ബറ ജന്നതുൽ ബഖീഅ്


ജുവൈരിയ (റ)
പിതാവ് ഹാരിസ്
ഗോത്രം ബനുൽ മുസ്തലബ്
വിവാഹം വയസ്സ് 20 ൽ
വയോഗം ഹിജ്റ 50 ൽ
വയസ്സ് 65
മഖ്ബറ ജന്നതുൽ ബഖീഅ്


സഫിയ്യ: (റ)
പിതാനവ് ഹുയയ്യ്ബ്നു അഖ്തബ്
മതാവ് ഉർവഃ
ഗോത്രം ബനുന്നളീർ
വിയോഗം ഹിജ്റ 50ൽ റമളാനിൽ
വയസ്സ് 60
മഖ്ബറ ജന്നതുൽ ബഖീഅ്


ഉമ്മു ഹബീബ (റ)
പിതാവ് അബൂ സുഫ്യാനു ബ്നു ഹർബ്
മാതാവ് സഫിയ്യ
ഗോത്രം ബനൂ ഉമയ്യ
ജനനം നുബുവ്വതിൻറെ 17 വർഷം മുമ്പ്
വിവാഹം ഹിജ്റ 7ൽ
വിയോഗം ഹിജ്റ 44 ൽ
വയസ്സ് 73
മഖ്ബറ ജന്നതുൽ ബഖീഅ്


മൈമൂന (റ)
പിതാവ് ഹാരിസ്
മാതാവ് ഹിന്ദ്
ഗോത്രം ബനൂ ഹിലാൽ
വിയോഗം ഹിജ്റ 51 ൽ
മഖ്ബറ സരിഫ്


Post a Comment

أحدث أقدم