ഖദീജ (റ)
പിതാവ് | ഖുവൈലിദ് |
മാതാവാ | ഫാതിമ |
ഗോത്രം | ഖുറൈശി |
വിളിപ്പേര് | താഹിറ |
വിവാഹം | 40am വയസിൽ |
സന്താനങ്ങൾ | 6 (സൈനബ്, റുഖിയ്യ, ഉമ്മുകുൽസൂം, ഫാതിമ, ഖാസിം, അബ്ദുല്ല) |
വിയോഗം | റമളാൻ പത്തിന് 65am വയസ്സിൽ |
മഖ്ബറ | ജന്നതുൽ മുഅല്ല |
സൌദ (റ)
പിതാവ് | സംഅ |
മാതാവ് | ശുമൂസ് |
ആദ്യഭർത്താവ് | സക്റാൻ |
വിവാഹം | നുബുവ്വതിൻറെ പത്താം വർഷം |
നബിയോടൊപ്പം | 14 വർഷം |
വിയോഗം | ശവ്വാൽ മാസത്തിൽ മദീനയിൽ |
മഖ്ബറ | ജന്നതുൽ ബഖീഅ് |
ആയിശ (റ)
പിതാവ് | അബൂബക്കർ (റ) |
മാതാവ് | സൈനബ് |
ഓമനപ്പേര് | ഉമ്മു അബ്ദുല്ല |
ജനനം | നുബുവതിൻറെ നാലാം വർഷം |
വിവാഹം | നുബുവതിൻറെ പത്താം വർഷം |
നബിയോടൊപ്പം | 11 വർഷം |
വിയോഗം | ഹിജ്റ 57-ൽ റമളാൻ 17 |
പ്രായം | 66 വയസ്സ് |
മഖ്ബറ | ജന്നതുൽ ബഖീഅ് |
ഹഫ്സ (റ)
പിതാവ് | ഉമറുൽ ഫാറൂഖ്(റ) |
മാതാവ് | സൈനബ് ബിൻത് മള്ഊൻ |
ഗോത്രം | ബനൂ അദിയ്യ് |
ജനനം | നുബുവ്വതിൻറെ 5 വർഷം മുമ്പ് |
മഖ്ബറ | ജന്നതുൽ ബഖീഅ് |
വിവാഹം | ഹിജ്റ മൂന്നിൽ |
വിയോഗം | ഹിജ്റ 45 ശഅ്ബാനിൽ |
പ്രായം | 60 വയസ്സ് |
സൈനബ്(റ)
പിതാവ് | അബ്ദുല്ലാഹി ബിൻ ഉമർ |
മാതാവ് | ഹിന്ദ് |
മഖ്ബറ | ജന്നതുൽ ബഖീഅ് |
ഗോത്രം | ബനൂ ഹിലാൽ |
ജനനം | നുബുവ്വതിൻറെ പതിനാലു വർഷം മുമ്പ് |
അപരനാമം | ഉമ്മുൽ മസാകീൻ |
വിവാഹം | ഹിജ്റ മൂന്നിൽ റമളാൻ മാസം |
മറണം | ഹിജ്റ മൂന്ന് റബീഉൽ ആഖിർ |
പ്രായം | 30 വയസ്സ് |
ഉമ്മു സുലൈമ (റ)
ഗോത്രം | മഖ്സൂം |
പിതാവ് | അബൂ ഉമയ്യ |
മാതാവ് | ആതിഖ: |
ജനനം | ഹിജ്റയുടെ 24 വർഷം മുമ്പ് |
വിയോഗം | ഹിജ്റ 61 ൽ |
വയസ്സ് | 84 |
മഖ്ബറ | ജന്നതുൽ ബഖീഅ് |
സൈനബ് (റ)-2
പിതാവ് | ജഹ്ഷ് |
മാതാവ് | ഉമൈമ |
ഗോത്രം | ബനൂ സഅ്ത് |
വിവാഹം | ഹിജ്റ 5 ൽ മദീനയിൽ |
വഫാത് | ഹിജ്റ 20 ന് |
വയസ്സ് | 53 വയസ്സ് |
മഖ്ബറ | ജന്നതുൽ ബഖീഅ് |
ജുവൈരിയ (റ)
പിതാവ് | ഹാരിസ് |
ഗോത്രം | ബനുൽ മുസ്തലബ് |
വിവാഹം | വയസ്സ് 20 ൽ |
വയോഗം | ഹിജ്റ 50 ൽ |
വയസ്സ് | 65 |
മഖ്ബറ | ജന്നതുൽ ബഖീഅ് |
സഫിയ്യ: (റ)
പിതാനവ് | ഹുയയ്യ്ബ്നു അഖ്തബ് |
മതാവ് | ഉർവഃ |
ഗോത്രം | ബനുന്നളീർ |
വിയോഗം | ഹിജ്റ 50ൽ റമളാനിൽ |
വയസ്സ് | 60 |
മഖ്ബറ | ജന്നതുൽ ബഖീഅ് |
ഉമ്മു ഹബീബ (റ)
പിതാവ് | അബൂ സുഫ്യാനു ബ്നു ഹർബ് |
മാതാവ് | സഫിയ്യ |
ഗോത്രം | ബനൂ ഉമയ്യ |
ജനനം | നുബുവ്വതിൻറെ 17 വർഷം മുമ്പ് |
വിവാഹം | ഹിജ്റ 7ൽ |
വിയോഗം | ഹിജ്റ 44 ൽ |
വയസ്സ് | 73 |
മഖ്ബറ | ജന്നതുൽ ബഖീഅ് |
മൈമൂന (റ)
പിതാവ് | ഹാരിസ് |
മാതാവ് | ഹിന്ദ് |
ഗോത്രം | ബനൂ ഹിലാൽ |
വിയോഗം | ഹിജ്റ 51 ൽ |
മഖ്ബറ | സരിഫ് |
Post a Comment