SIRAJUL HUDA Arabic Gala '21 കാമ്പയിനിന്റെ ഭാഗമായി അഖില കേരളാ അറബി പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു.
സമ്മാനങ്ങൾ
- ഒന്നാം സമ്മാനം:₹5555
- രണ്ടാം സമ്മാനം:₹3333
- മൂന്നാം സമ്മാനം:₹2222
👉🏻 35 വയസിനു താഴെ പ്രായമുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം.
👉🏻വിഷയങ്ങളിലൊന്ന് സെലക്ട് ചെയ്യാം.
١ مساهمات علماء ولاية كيرالا في الشعر العربي
٢ تأثير اللغة العربية في مجال الثقافة واللغة لولاية كيرالا
٣ الإمكانيات اللامحدودة للغة العربية على المستوى الدولي
👉🏻 ഡിസംബർ 26 ഞായറാഴ്ച രാത്രി 12 മണിക്ക് മുമ്പ് രചനകൾ media@sirajulhuda.com ലേക്ക് 📩 മെയിൽ ചെയ്യുക.
വിശദ വിവരങ്ങൾക്ക് വാട്‌സ്ആപ്പിൽ ബന്ധപ്പെടുക:
👉🏻 മെസേജ് ചെയ്യുമ്പോൾ
#sirajulhuda
#arabic_gala
#essay_competition
ഹാഷ് ടാഗോടെ അയക്കുക
إرسال تعليق