മദ്‌റസ ഗൈഡ് sksvb ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. ഈ വര്‍ഷം മാറിയ അഞ്ചുവരെയുള്ള ക്ലാസുകളിലെ പുതിയ പാഠങ്ങള്‍ കൂടി ഉള്‍പെടുത്തിയാണ് പുതിയ അപ്‌ഡേറ്റ്. പഠനത്തിനും വായനക്കും സൗകര്യപ്രദമാകുന്ന പുതിയ ഡിസൈന്‍ പുതിയ അപ്‌ഡേറ്റിന്റെ പ്രത്യേകതയാണ്. അറബി മലയാളം നോട്ട്‌സ് വളരെ എളുപ്പത്തില്‍ ലഭ്യമാക്കുന്ന പുതിയ ഐക്കണും ഉള്‍പെടുത്തിയിട്ടുണ്ട്.
MADRASA GUIDE SKSVB NEW FEATURES
- BUGS FIXED
- NEW UI
- MORE CHAPTERS ADDED
നിലവിൽ മദ്രസയുടെ ആപ്പ് ഉപയോഗിക്കുന്നവർ ഈ ആപ്പ് ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുമ്പോൾ Note install എന്ന് കാണിച്ചേക്കാം അങ്ങനെ വരുന്നെങ്കിൽ ആദ്യം ഉള്ള ആപ്പ് Uninstall ചെയ്തതിനുശേഷം മാത്രം ഇൻസ്റ്റാൾ ചെയ്യുക...
إرسال تعليق