കിതാബുകൾ എളുപ്പത്തിലും വേഗത്തിലും സെർച്ച് ചെയ്യാനും ഡൗൺലോഡ് ചെയ്യാതെ തന്നെ വായിക്കാനും ലോകത്തിലെ ഏറ്റവും മികച്ച വെബ്സൈറ്റ്..
അതിനുമുമ്പ് ഉപയോഗിക്കേണ്ട രീതി മനസ്സിലാക്കുക...
1 ബട്ടൺ ക്ലിക്ക് ചെയ്തു വെബ്സൈറ്റിൽ കയറുക.
2 സൈറ്റിൽ ടേബിൾ രൂപത്തിൽ കിതാബുകളും വാള്യങ്ങളും രചയിതാവിന്റെ പേരും കാണാം. അവിടെ
നിങ്ങൾക്ക് വേണ്ട കിതാബിൽ ക്ലിക്ക് ചെയ്യുക.
3 അപ്പോൾ കിതാബിന്റെ ഒന്നാംപേജിൽ കയറും, മുകളിൽ സെർച്ച് ബാർ ഉണ്ട് നമുക്ക് ആവശ്യമുള്ള പദങ്ങൾ അവിടെ അടിച്ചു സെർച്ച് ചെയ്യാം.
4 അടുത്ത പേജിലേക്ക് പോകാൻ بعدي എന്നും, തൊട്ടുമുന്നത്തെ പേജിലേക്ക്قبلي എന്നും താഴെയും മുകളിലും കാണാം ആവശ്യമെങ്കിൽ അവിടെ ക്ലിക്ക് ചെയ്യുക.
5 വാള്യം മാറ്റി കൊടുക്കാനുള്ള ഓപ്ഷനും മുകളിലെ ബാറിൽ തന്നെയുണ്ട്.
إرسال تعليق