സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനം ലളിതമാക്കാനും ഉയര്‍ന്ന മാര്‍ക്ക് നേടാനും സഹായിക്കുന്ന നോട്ടുകള്‍ ബ്ലോഗില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. രണ്ടു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ നോട്ടുകള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. രണ്ടു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ ലിസാനുല്‍ ഖുര്‍ആന്‍, തജ്വീദ് വിഷയങ്ങളും 8,10 ക്ലാസുകളിലെ തഫ്‌സീര്‍, ലിസാന്‍, ഫിഖ്ഹ്, ദുറൂസ് വിഷയങ്ങളുടെ നോട്ടുകളും ഡൗണ്‍ലോഡ് ചെയ്യാവുന്നാണ്.
إرسال تعليق