MADRASA GUIDE | New Update | version 3.6.6



അഞ്ചാം ക്ലാസിലെ ദുറൂസ് പാഠപുസ്തകത്തിലെ അറബി പാഠഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മദ്രസഗൈഡ് പുതിയ അപ്ഡേറ്റ്...

ചില സാങ്കേതിക കാരണങ്ങളാൽ പ്ലേസ്റ്റോറിൽ അപ്ഡേറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല ക്ഷമചോദിക്കുന്നു...

നിലവിൽ മദ്രസയുടെ ആപ്പ് ഉപയോഗിക്കുന്നവർ ഈ ആപ്പ് ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുമ്പോൾ Note install എന്ന് കാണിച്ചേക്കാം അങ്ങനെ വരുന്നെങ്കിൽ ആദ്യം ഉള്ള ആപ്പ് Uninstall ചെയ്തതിനുശേഷം മാത്രം ഇൻസ്റ്റാൾ ചെയ്യുക...

പാദവാർഷിക പരീക്ഷയിൽ എല്ലാവർക്കും വിജയാശംസകൾ നേരുന്നു...

1 تعليقات

  1. രണ്ടാം ഭാഗം ഇല്ലേ. ഒന്നാം ഭാഗം kazinjathalle

    ردحذف

إرسال تعليق

أحدث أقدم