കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രൂപീകരിച്ച മാർഗനിർദേശങ്ങൾ പ്രകാരം സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് എക്സ്ഗ്രേഷ്യ നഷ്ടപരിഹാരത്തിനായി അപേക്ഷ ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുമ്പാകെ സമർപ്പിക്കുന്നതിനും എക്സ്ഗ്രേഷ്യ സഹായം ലഭ്യമാക്കുന്നതിനുമുള്ള സംവിധാനം.
കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായതായി.
എക്സ് ഗ്രേഷ്യ ആനുകൂല്യം
✅ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് ₹ 50,000 ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് കൈമാറും.
✅ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം ₹ 5,000 മൂന്ന് വർഷത്തേയ്ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകും.
ആവശ്യമായ രേഖകൾ
🔸 കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ് (ICMR നൽകിയത്)
🔸 Death Declaration Document (DDD)
🔸 അപേക്ഷകന്റെ റേഷൻ കാർഡ്
🔸 ആധാർ കാർഡ്,
🔸 ബാങ്ക് പാസ്ബുക്ക്
🔸 അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ ആയതിന്റെ പകർപ്പ്
🌐 relief.kerala.gov.in

Post a Comment