ഓൺലൈനായും മൊബൈൽ ആപ്പിലൂടെയും അപേക്ഷിക്കാം.
🗓 അവസാന തീയതി : 31 01 2022
🔺 ഹജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ എണ്ണം 21ൽനിന്ന് 10 ആയി കുറച്ചു.
🔺 എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ കരിപ്പൂരില്ല.
🔺 കേരളത്തിൽ നിന്നു കൊച്ചി മാത്രമാണുള്ളത്.
🔴 ഹജ്ജ്-2022-നുള്ള ഹജ്ജ് അപേക്ഷയുടെ മുഴുവൻ പ്രക്രിയയും സൗദിയുടെ അന്തിമ മാർഗ്ഗനിർദ്ദേശത്തിന് വിധേയമാണ്.
🖱 പ്രായപരിധി : 65 വയസ്സ് വരെ
🖱 കോവിഡ്-19 കാരണം എൻആർഐയുടെ പ്രൊവിഷനില്ല
🔺 31 12 2022 വരെ വാലിഡിറ്റിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കണം
കൂടുതൽ വിവരങ്ങൾക്ക്
http://www.hajcommittee.gov.in/
ഓൺലൈനായി അപേക്ഷിക്കാൻ
https://hcoi4.hajcommittee.in/webapp/web21/
إرسال تعليق