അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലെ ഡിഗ്രി/പിജി പഠനത്തിന് പ്ലസ് വൺ/പ്ലസ്ടു ക്ലാസ്സുകളിൽ പഠിക്കുമ്പോൾ കെവിപിവൈ(KVPY)പരീക്ഷ എഴുതി പാസാകണം പ്ലസ്ടുവിന് 80 ശതമാനം മാർക്കും നേടണം.മറ്റു നിബന്ധനകൾ ഇല്ല KISHORE VAIGYANIK PROTSAHAN YOJANA യാണ് FELLOWSHIP നൽകുന്നത് ഡിഗ്രി പഠനകാലത്ത് മാസം 5000 രൂപയും പിജി പഠനകാലത്ത് മാസം 7000 രൂപയും ലഭിക്കും
KVPY Scholarships Detailed Advertisement
┗➤ Download
KVPY Scholarships Brief Note
┗➤ Download
Last date: 25-08-2021
KVPY Aptitude Test: 07-11-2021
Website:
┗➤ Click here
For All Details
┗➤ (Video Tutorial)
Post a Comment