ഗാന്ധിജയന്തി ക്വിസ് | Gandhi jayanthi quiz 2021

 

ഗാന്ധിജയന്തിയോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് 'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും' എന്ന വിഷയത്തിൽ ഗാന്ധിജയന്തി ക്വിസ് സംഘടിപ്പിക്കും. ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌കൂൾ അടിസ്ഥാനത്തിൽ ഒരാൾക്ക് പങ്കെടുക്കാം. 10,000, 7,500, 5,000 എന്നിങ്ങനെ I, II, III സ്ഥാനക്കാർക്ക് സമ്മാനം നൽകും. ഒക്‌ടോബർ 10ന് മുൻപായി രജിസ്റ്റർ ചെയ്യണം.




1 تعليقات

إرسال تعليق

أحدث أقدم