- പൊതു വിദ്യാലയങ്ങളിലെ LP മുതൽ HSS വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ക്വിസ്സ് മത്സരം (അറിവുത്സവം-21) 2021 ഒക്ടോബർ 9 മുതൽ 31 വരെ ദിവസങ്ങളിലായി നടത്തപ്പെടുന്നു.
- ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹതയുള്ള വിദ്യാലയത്തലെ LP, UP, HS, HSS എന്നീ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നേരിട്ട് മത്സരത്തിൽ പങ്കെടുക്കാം
- എല്ലാ വിഭാഗങ്ങൾക്കും പ്രാഥമിക മത്സരം (സ്കൂൾ തലം), സബ് ജില്ല തലം, ജില്ല തലം, സംസ്ഥാന തല മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
- മത്സരം നടത്തുന്നത് നം. എം. 4287982/2021/ഡി.ജി.ഇ എന്ന 07.10.2021 തിയ്യതിയിലെ ഗവ. ഉത്തരവ് പ്രകാരമാണ്
- പ്രാഥമിക തല മത്സരം ഗൂഗിൾ ഫോം വഴിയാണ് നടക്കുന്നത്
- ഉപജില്ല, ജില്ല, സംസ്ഥാന മത്സരങ്ങൾ ഓഫ് ലൈനായും നടത്തപ്പെടുന്നു.
- സബ് ജില്ല , ജില്ലാ ,സംസ്ഥാന തല മത്സരങ്ങളുടെ വേദി തിരഞ്ഞെടുക്കപ്പെട്ടവരെ ഭാരവാഹികൾ പിന്നീട് അറിയിക്കുന്നതാണ്.
- മുൻകൂട്ടി രജിസ്ട്രേഷൻ നടത്തേണ്ടതില്ല.
- മാതൃകാ പരീക്ഷ സൈറ്റിൽ ലഭ്യമാണ്.
- HSS വിഭാഗം പ്രാഥമിക മത്സരം (സ്കൂൾ തലം)
- ഒക്ടോബർ 09 രാത്രി 8 മണി
- 40 ചോദ്യങ്ങൾ 15 മിനുട്ട്.
- കൃത്യം 08:15:59 ന് മുമ്പ് സബ്മിറ്റ് ചെയ്യേണ്ടതാണ്. അതിനു ശേഷം സബ്മിറ്റ് ചെയ്യുന്നവ മൂല്യനിർണയത്തിന് പരിഗണിക്കുന്നതല്ല.
- LP - പ്രാഥമിക മത്സരം (സ്കൂൾ തലം)
- ഗൂഗിൾ ഫോം വഴി
- 2021 ഒക്ടോബർ 10 ന് രാവിലെ 10 മണിക്ക്
- LP വിഭാഗത്തിന് 40 ചോദ്യങ്ങളും 15 മിനിട്ട് സമയവും .
- കൃത്യം 10:15:59 ന് മുമ്പ് സബ്മിറ്റ് ചെയ്യേണ്ടതാണ്. അതിനു ശേഷം സബ്മിറ്റ് ചെയ്യുന്നവ മൂല്യനിർണയത്തിന് പരിഗണിക്കുന്നതല്ല.
- UP വിഭാഗം പ്രാഥമിക മത്സരം (സ്കൂൾ തലം)
- ഒക്ടോബർ 10 ഉച്ചക്ക് 2 മണി.
- 40 ചോദ്യങ്ങൾ.15 മിനുട്ട് സമയം
- കൃത്യം 02:15:59 ന് മുമ്പ് സബ്മിറ്റ് ചെയ്യേണ്ടതാണ്. അതിനു ശേഷം സബ്മിറ്റ് ചെയ്യുന്നവ മൂല്യനിർണയത്തിന് പരിഗണിക്കുന്നതല്ല.
- Hട വിഭാഗം പ്രാഥമിക മത്സരം (സ്കൂൾ തലം)
- ഒക്ടോബർ 10 വൈ. 7 മണി
- 40 ചോദ്യങ്ങൾ 15 മിനുട്ട്
- കൃത്യം 07:15:59 ന് മുമ്പ് സബ്മിറ്റ് ചെയ്യേണ്ടതാണ്. അതിനു ശേഷം സബ്മിറ്റ് ചെയ്യുന്നവ മൂല്യനിർണയത്തിന് പരിഗണിക്കുന്നതല്ല.
- ഒന്നിൽ കൂടുതൽ തവണ ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യുവാൻ പാടില്ല.
- ഉപജില്ല മാറി എൻറർ ചെയ്താൽ അസാധുവായിരിക്കും ( മത്സരത്തിന് മുമ്പായി അധ്യാപകരെ ബന്ധപ്പെട്ട് ഉപജില്ല ഉറപ്പുവരുത്തുക )
- ക്വിസ് മത്സരമായതിനാൽ മത്സരത്തിൽ അറ്റൻ്റ് ചെയ്യുന്ന സമയത്ത് മറ്റുള്ളവരുടെ സഹായം തേടാൻ പാടില്ല.
- രക്ഷിതാക്കൾ സാങ്കേതിക സഹായം മാത്രമേ നൽകാവൂ.
- പര സഹായത്തോടെ ഉത്തരം എഴുതിയ മത്സരാർത്ഥികളെ ഉന്നത മത്സരത്തിലേക്ക് തിരഞ്ഞെടുക്കുന്നതല്ല.
സംസ്ഥാന തല വിജയികൾക്ക് Way To Nikah സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്
പ്രതിഭാ ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ലിങ്ക്
https://prathibhaquiz.blogspot.com/p/2021.html
ക്വിസുമായി ബന്ധപ്പെട്ട് മെസേജുകൾ നേരിട്ട് ലഭിക്കാൻ
ടെലഗ്രാമിൽ ജോയിൻ ചെയ്യുക.
CH QUIZ 2021
പ്രതിഭാ ക്വിസ് സമിതിയുടെ കാരണം മൂലമുണ്ടാകുന്നതല്ലാതെയുള്ള സാങ്കേതിക പ്രശ്നങ്ങൾക്ക് സമിതിക്കു ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
പ്രതിഭാ ക്വിസ്സ് സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.
إرسال تعليق