ഗാന്ധിജി സ്റ്റാംപ് വരക്കൂ... സമ്മാനം നേടൂ..

 മഹാത്മാ ഗന്ധിയുടെ ഓർമകളുണർത്തി മലയാള മനോരമ നല്ലപാഠം തപാൽ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന സ്റ്റാംപ് തയാറാക്കൽ മത്സരത്തിൽ സ്കൂൾ വിദ്യാർഥികൾക്കു പങ്കെടുക്കാം 

സംസ്ഥാന, ജില്ലാ തലത്തിൽ വിജയിക്കുന്നവർക്കു തപാൽ വകുപ്പു നൽകുന്ന ആകർഷകമായ സമ്മാനം ലഭിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ

സ്റ്റാപിൽ ഉൾപ്പെടുത്താനുള്ള ചിത്രമാണു വരയ്ക്കേണ്ടത് ഗാന്ധിജിയുടെ ചിത്രമോ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ദ്യശ്യമോ വരയ്ക്കാം.

ചിത്രം മാത്രം മതി. സ്റ്റാംപിലെ മറ്റു വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതില്ല.

A4 സൈസ് പേപ്പറിലാണ് വരയ്ക്കേണ്ടത്. എതു നിറവും ഉപയോഗിക്കാം.

ചിതത്തിന്റെ അടിയിൽ പേര്, സ്കൂൾ, ക്ലാസ്, ഫോൺ നമ്പർ എന്നിവ എഴുതണം.

12-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാം.

വരച്ചതിന്റെ ഫോട്ടോ 7012667458  എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യണം. ഒറിജിനൽ കയ്യിൽ സൂക്ഷിക്കണം.

ഫോട്ടോകൾ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 5 ചൊവ്വാഴ്ച രാത്രി 8. 

വാട്സാപ് നമ്പർ : 7012667458



1 تعليقات

  1. ഇതിന്റെ വിജയികളെ എന്നാണ് announce ചെയ്യുക? ?

    ردحذف

إرسال تعليق

أحدث أقدم