🎯ഡി.എൽ.എഡ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
🔷ഡിപ്ലോമ ഇൻ എലമെൻ്ററി എജ്യുക്കേഷൻ
👉D.El.Ed-അറബിക്
👉D.El.Ed-ഉറുദു
👉D.EI.Ed-ഹിന്ദി
👉D.El.Ed-സംസ്കൃതം
📌50% മാർക്കോടെ +2/തത്തുല്യം ആണ് അടിസ്ഥാന യോഗ്യത.
📌 +2 വിൽ ബന്ധപ്പെട്ട വിഷയം പഠിച്ചിട്ടില്ലെങ്കിൽ അവർക്കായി പരിഗണിക്കുന്ന ബിരുദം/
മാസ്റ്റർ ബിരുദം/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ/അധ്യാപക പരീക്ഷകൾ/തത്തുല്യം ആയാലും 50% വേണം.
📌അപേക്ഷകർക്ക് വയസ്സ് 17 പൂർത്തിയാവുകയും 35 പൂർത്തിയാകാതിരിക്കുകയും വേണം.
📌പിന്നാക്ക വിഭാഗങ്ങൾക്ക് ഉയർന്ന പ്രായ പരിധിയിൽ നിയമാനുസൃത ഇളവുകളുണ്ട്.
📌യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിൻ്റെയും സാമുദായിക സംവരണത്തിൻ്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
📌ഓരോ കോഴ്സിനും പ്രത്യേകം പ്രത്യേകം അപേക്ഷ തന്നെ വേണം.
📌അപേക്ഷയുടെ മാതൃക വിജ്ഞാപനത്തോടൊപ്പമുണ്ട്.
📌അപേക്ഷ വ്യക്തമായും പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം.
📌അപേക്ഷ ഒക്ടോബർ 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് തിരുവനന്തപുരം ഓഫീസിലെത്തണം.
📌സെലക്ഷൻ ലഭിച്ചവരുടെ പേരു വിവരങ്ങൾ www.education.kerala.gov.in
എന്ന വെബ്സൈറ്റിൽ ലഭ്യമാവും.
📮അപേക്ഷകൾ അയക്കേണ്ട വിലാസം:
👇👇
*പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം -695014
Post a Comment