വിദ്യാ സമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാം | Vidyasamunnathi scholarship 2021


മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാ സമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാം . 

✅ M.Phil, Ph.D,National Institutes, CA/ICWA/CS, Post Graduate Level, Graduate Level, Diploma, Higher Secondary എന്നീ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ആവശ്യമായ രേഖകള്‍

🛑 സ്ഥാപന മേലധികാരിയുടെ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം

 DOWNLOAD

🛑 വരുമാന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസര്‍ നല്‍കുന്നത്)

🛑 ജാതി തെളിയിക്കുന്ന രേഖ- വില്ലേജ് ഓഫീസര്‍ നല്‍കുന്ന ജാതി രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്/ sslc സര്‍ട്ടിഫിക്കറ്റിലെ ജാതി രേഖ

🛑 മാര്‍ക്ക് ലിസ്റ്റ്

🛑 ബാങ്ക് പാസ്ബുക്കിന്റെ കോപ്പി

🛑 ആധാര്‍കാര്‍ഡ്



അപേക്ഷിക്കേണ്ട വിധം

1. വെബ്‌സറ്റ് സന്ദര്‍ശിക്കുക WEBSITE 

2. scholarship application ക്ലിക്ക് ചെയ്യുക



Post a Comment

أحدث أقدم