പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്‌സാഹന സമ്മാനത്തിന് അപേക്ഷിക്കാം | Scholarship for SC


പട്ടികജാതി വികസന വകുപ്പിൻ്റെ ഭാഗമായി  ഇപ്പോൾ SSLC, +2,  Degree BED, PG തുടങ്ങിയവയിൽ വാർഷിക പരീക്ഷകളിൽ ഉന്നത വിജയം  നേടിയ SC വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം അഥവാ സെപ്ഷ്യൽ ഇൻ്റൻസീവിന് അപേക്ഷിക്കാം. പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് സമ്മാനം.2020-21 അക്കാഡമിക് വർഷം പത്താംക്ലാസ് മുതൽ മുകളിലേക്കുള്ള എല്ലാ അംഗീകൃത  കോഴ്‌സുകളിലും (പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെ) അവസാന വർഷ പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പട്ടികജാതിവിഭാഗം വിദ്യാർത്ഥികൾക്ക് www.egrantz.kerala.gov.in മുഖേന അപേക്ഷ നൽകാം.
അതിന് വിദ്യാർത്ഥി പഠിക്കുന്ന സ്കൂൾ ഏതു് ബ്ലോക്ക് പരിധിയിലാണോ അവടുത്തെ ബ്ലോക്കിലെ പട്ടികജാതി വികസന ആഫീസിൽ ആകണം അപേക്ഷ സമർപ്പിക്കേണ്ടത്. 


 ഒൺലൈൻ അപേക്ഷ ചെയ്യുന്നതിനാവശ്യമായ രേഖകൾ.                   

1 ജാതി സർട്ടിഫിക്കേറ്റിൻ്റെ കോപ്പി
2 ആധാർ കാർഡിൻ്റെ കോപ്പി
3 ബാങ്ക് പാസ്ബുക്കിൻ്റെ കോപ്പി
4 SSLC സർട്ടിഫിക്കേറ്റിൻ്റ ഒർജിനൽ മാർക്ക് ലിസ്റ്റ് copy                    
പ്ലസ് ടു വിന് അപേക്ഷിക്കുന്നവർ മേൽപ്പറഞ്ഞ സർട്ടിഫിക്കേറ്റുകൾക്കൊപ്പം പ്ലസ്ടു വിൻ്റെ മാർക്ക് ലിസ്റ്റും കൂടി വെയ്ക്കണം. 

             
ഇത്രയും സർട്ടിഫിക്കേറ്റുകളുമായി സ്വയം ആയോ or അക്ഷയ സെൻററിൽ ചെന്ന്
E-grantz 3.0 എന്ന Site ൽ(www.egrantz.kerala.gov.in) Special intentive ന് അപേക്ഷിക്കുക അക്ഷയ സെൻ്ററിൽ നിന്നും കിട്ടുന്ന പ്രിൻ്റും മേൽപ്പറഞ്ഞ docuementമായി പട്ടികജാതി വികസന ആഫീസിൽ സമർപ്പിക്കുക.



Latest Notice                      
┗➤ Download   

How to Apply(Help Video)
 ┗➤ Click here

Website:
┗➤ Click here

Post a Comment

Previous Post Next Post