വിദ്യാർത്ഥികൾക്ക് മത്‌സരം | competition for students


മ്യൂസിയം മൃഗശാലാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ രണ്ട് മുതൽ എട്ടുവരെ വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി മത്‌സരങ്ങൾ ഓൺലൈനായും, ഓഫ്ലൈനായും സംഘടിപ്പിക്കും.


മത്‌സരങ്ങൾ

🔘 പോസ്റ്റർ രചന

🔘 ചിത്രകഥാരചന

🔘 പ്രബന്ധ രചന

🔘 ഡിബേറ്റ്

🔘 വെബിനാർ

പ്രബന്ധ രചന, ഡിബേറ്റ് മത്‌സരങ്ങൾക്കുള്ള വിവരങ്ങൾക്ക് 9492138398 ലും, മറ്റ് മത്‌സരങ്ങൾക്കുള്ള വിവരങ്ങൾക്ക് 9809034273, 9605008158 എന്നീ നമ്പരുകളിലും വിളിക്കണം.

വിശദാംശങ്ങൾ

www.tnhm.in

https://tnhm.in/whats-new/

Post a Comment

أحدث أقدم