ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി മദ്‌റസ ഗൈഡ് ആപ്ലിക്കേഷന് കീഴിലായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ റിസള്‍ട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 15 നു നടന്ന ക്വിസ് മത്സരത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നടക്കം വിവിധ പ്രദേശങ്ങളില്‍ നിന്നായി 2908 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. 360 പേര്‍ 30 മാര്‍ക്കോടെ ഒന്നാമതായി. number picker wheel ഉപയോഗിച്ച് നടത്തിയ നറുക്കെടുപ്പില്‍ സദീദ തലേക്കല, മഞ്ചേശ്വരം ഒന്നാം സ്ഥാനത്തിനര്‍ഹയായി. ചെര്‍പ്പുളശ്ശേരി അലി നജാദ് രണ്ടാം സ്ഥാനവും തിരൂരിലെ മുഹമ്മദ് സ്വാദിഖ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..
Madrasa guide independence day quiz Result
TUMs
14
Pol
ردحذفenikk full markaaan ����������������������������������������������������������������������������������������������������������������������������������������������������������
ردحذفAyin
حذفനമ്മൾക്ക് സർട്ടിഫിക്കറ്റ് കിട്ടുമോ?
ردحذفMmakk crtfct kittooo
حذفകിട്ടും എന്നല്ലേ paranje
حذفEllam malapuram markku mathrame kittukayollu athu pinne anganeyannallo
ردحذفEnikkariyunna manjeshwaram kasarkode aaan😏
حذفഎല്ലാർക്കും certificet കിട്ടോ അതോ പറ്റിച്ചതാണോ പറ്റിച്ചാൽ ഫൗൾ ആണ് 😂
ردحذفയാ
حذفYes
حذفNammmak certificate kittua
ردحذفഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അല്ലാഹു അർഹമായ പ്രതിഫലം തരട്ടെ
ردحذفഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അല്ലാഹു അർഹമായ പ്രതിഫലം തരട്ടെ
ردحذفReply
إرسال تعليق