വിദ്യഭ്യാസ മെറിറ്റ് അവാർഡ് - കേരള മദ്രസ അധ്യാപക ക്ഷേമനിധി | Kerala Madrassa Teachers Welfare Fund Board




2020-21 വർഷത്തെ  SSLC/+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും  A+ നേടിയ കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ നിന്നും വിദ്യഭ്യാസ മെറിറ്റ് അവാർഡിന്  അപേക്ഷ ക്ഷണിച്ചു.

അവസാനതീയതി : 31/ 08/2021

കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2 വര്‍ഷം പൂര്‍ത്തിയാവുകയും അംഗത്വ വിഹിതം മുടങ്ങാതെ അടച്ചുവരികയും ചെയ്യുന്ന അംഗങ്ങളുടെ കുട്ടികള്‍ക്ക് 2020-2021 അധ്യായന വര്‍ഷത്തില്‍ sslc/+2/ തതുല്യ പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എപ്ലസ് ഈ ധന സഹായത്തിന് അപേക്ഷിക്കാവുന്നതാണ്. 

നിർദ്ദേശങ്ങൾ വായിച്ചതിന് ശേഷം മാത്രമെ അപേക്ഷ നൽകാവൂ.

നിർദ്ദേശങ്ങൾ 

അപേക്ഷ 

2 تعليقات

إرسال تعليق

أحدث أقدم