ഉപന്യാസ മത്സരം | essay competition

മതവിരുദ്ധ പ്രസ്ഥാനത്തിൻറെ നേതാവായിരുന്ന പി സി ജോർജിൻറെ സ്മരണാർത്ഥം മോചനയുടെ ആഭിമുഖ്യത്തിൽ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു.



ലോക്കായ വിദ്യാഭ്യാസ സമ്പ്രദായവും അൺലോക്കായ ഡിജിറ്റൽ സംവിധാനവും: ആശങ്കയും ആസക്തിയും വളർത്തുന്നതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൻറെ സ്വാധീനവും പരിഹാരമാർഗ്ഗങ്ങളും എന്നതാണ് വിഷയം

◉  ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം

◉  8 പേജിൽ കവിയരുത്

◉  വിദ്യാലയ മേധാവിയുടെ സാക്ഷ്യപത്രം ഒപ്പം ചേർക്കണം

◉  അവസാന തീയതി ഒക്ടോബർ 15.


വിലാസം: മോചന ഡി അഡിക്ഷൻ ആൻഡ് കൗൺസിലിംഗ് സെൻറർ

മാങ്ങാനം പി ഓ കോട്ടയം

686018

ഫോൺ: 9447456861

4 تعليقات

إرسال تعليق

أحدث أقدم