സ്‌കോളര്‍ഷിപ്പുകള്‍ക്കാവശ്യമായ രേഖകള്‍ | Documents needed to apply for Scholarships



കോളേജ് സ്കൂൾ തുറന്നു ഇനി എൻട്രൻസ്, പല വിധ സ്കോളർഷിപ്പുകൾ എന്നിവയ്ക്ക് സർട്ടിഫിക്കറ്റ് ആവശ്യമായി വരും.

💧Income,

💧Caste,

💧Nativity,

💧Non Creamy Layer സർട്ടിഫിക്കറ്റ് ആവശ്യം ആണ്.

👉 അതിനു ഡോക്യുമെന്റ് ഏതൊക്കെ എന്ന് എല്ലാവർക്കും അറിയണം എന്നില്ല

 💧Caste  or Community :

(കുട്ടിയുടെ പേരിൽ)

👉SSLC

👉റേഷൻ കാർഡ് 

👉🏻ആധാർ കാർഡ് 

👉Father/Mother SSLC or School Certificate

(രക്ഷിതാക്കളുട സ്കൂൾ സർട്ടിഫിക്കറ്റ്)

 💧Nativity :

(കുട്ടിയുടെ പേരിൽ)

👉Birth Certificate,

👉SSLC

👉ആധാർ കാർഡ് 

👉റേഷൻ കാർഡ് 

 Income സർട്ടിഫിക്കറ്റ് :

(രക്ഷിതാവിന്റെ പേരിൽ)

👉 Land Tax

👉 ആധാർ കാർഡ് 

👉 SSLC

👉 റേഷൻ കാർഡ് 

👉 Father & Mother ജോലി ഉണ്ടെങ്കിൽ രേഖ.

 💧Non Creamylayer സർട്ടിഫിക്കറ്റ്

(കുട്ടിയുടെ പേരിൽ)

👉SSLC,

👉Aadhar,

👉Parents School Certificates,

👉Land Tax,

👉Ration Card,

👉Father or Mother ജോലി ഉണ്ടെങ്കിൽ അതിന്റെ രേഖ (സർക്കാർ ജോലി ആണെങ്കിൽ സാലറി സർട്ടിഫിക്കറ്റ് etc)

👉 രക്ഷിതാക്കളുടെ സ്റ്റേറ്റ്മെൻറ് നിർബന്ധമാണ് (എഴുതി തീയതി വെച്ച് ഒപ്പിടണം)

➖➖➖➖➖➖➖➖➖➖➖➖

👉 ജാതി സർട്ടിഫിക്കറ്റിൻ്റെ കാലാവധി മൂന്ന് വർഷം. 

👉 നേറ്റിവിറ്റി സർട്ടിഫിക്കറ്റിൻ്റെ കാലാവധി ആജീവനാന്തം, 

👉 SSLC യിൽ ജനന സ്ഥലം ഉണ്ടെങ്കിൽ നേറ്റിവിറ്റി തെളിയിക്കുന്നതിന് SSLC ഉപയോഗിക്കാം

Post a Comment

أحدث أقدم