നിയമാവലി | മദ്രസ ഗൈഡ് സ്വാതന്ത്ര്യദിന ക്വിസ് മത്സരം | 2022


🥇ഒന്നാം സമ്മാനം ₹3001

🥈രണ്ടാം സമ്മാനം ₹2001

🥉മൂന്നാം സമ്മാനം ₹1001


‣ സ്വതന്ത്ര ഇന്ത്യ കുറിച്ചുള്ള വിദ്യർത്ഥികളുടെ അറിവ് വർധിപ്പിക്കുന്നതിനു വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.

Tricktrendz.online എന്ന സൈറ്റിൽ ആയിരിക്കും ഈ മത്സരം നടക്കുക.

‣ 2022 ആഗസ്റ്റ് 15ന് താഴെക്കാണുന്ന ലിങ്കിൽ മത്സരത്തിനുള്ള ഫോം ഓപ്പൺ ആവും, ആഗസ്റ്റ് 15 മുമ്പ് ഫോം ഓപ്പൺ ആകുന്നതല്ല.

https://www.tricktrendz.online/2021/08/quiz-competition.html

‣ താഴെ ലിങ്കിൽ കാണുന്ന ചോദ്യോത്തരങ്ങളിൽ നിന്നും ലേഖനങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന 30 ചോദ്യങ്ങളാണ് മത്സരത്തിന് പരിഗണിക്കുക.

https://www.tricktrendz.online/2021/08/question-article.html

‣ ഓരോ ചോദ്യങ്ങൾക്കും 30 സെകൻറ് വീതം 15 മിനിറ്റ് ആണ് ആകെ സമയം ഉണ്ടാവുക.

 ‣ സമയത്തിനുള്ളിൽ സബ്മിറ്റ് ചെയ്യുന്നവരെ മാത്രമായിരിക്കും മത്സരത്തിനു പരിഗണിക്കുക.

‣ ഒരിക്കൽ മാത്രമായിരിക്കും സബ്മിറ്റ് ചെയ്യാൻ സാധിക്കുക. ആദ്യശ്രമത്തിൽ തന്നെ മുഴുവനാക്കുക

‣ ആകെ മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ പരിഗണിക്കുക, മത്സരത്തിൽ ഒന്നിൽ കൂടുതൽ പേർക്ക ഒരേ മാർക്ക് വന്നാൽ Number Picker Wheel ഉപയോഗിച്ച് വിജയിയെ തിരഞ്ഞടുക്കുന്നതായിരിക്കും

‣ മത്സരവുമായി ബന്ധപ്പെട്ട സംഘാടകരുടെ തീരുമാനമാനം അന്തിമമായിരിക്കും.

വിവരങ്ങൾ അറിയുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/BtjoGjHbQA41v29GAWRh6E

https://chat.whatsapp.com/CxUFdH0Cgw0EAFK1fthou5





17 تعليقات

  1. എന്നാണ് ക്വിസ്?
    വാട്സ്ആപ്പ് ൽ quastions വിടുമോ?
    ഇവിടെ തന്ന quastions ആണോ ചോദിക്കുക ?
    Plz reply

    ردحذف
  2. aug 15
    quastions link https://www.tricktrendz.online/2021/08/question-article.html ഇതിൽ നിന്നും തെരഞ്ഞടുത്തു 30 ചോദ്യങ്ങൾ ആവും ഉണ്ടാവുക

    മഝരം നടക്കുന്ന link https://www.tricktrendz.online/2021/08/quiz-competition.html

    ردحذف
  3. Pls give the new whatsapp group link, the current group is already full..

    ردحذف
  4. Eee competition enganeen register cheyya

    ردحذف
  5. ഗ്രൂപ്പ് Full ആണ്
    ഒരു ഗ്രൂപ്പ് കൂടി ഉണ്ടാക്കുമോ

    ردحذف

إرسال تعليق

أحدث أقدم