അന്താരാഷ്ട്ര ഇസ്ലാമിക് ക്വിസ് മത്സരം 2021 | Online International Islamic Quiz 2021


വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, വിവാഹിതരായവര്‍ എന്നിവര്‍ക്ക് ഇസ്ലാമിക വിജ്ഞാനം ലഭ്യമാക്കാന്‍ പുതുതായി ആരംഭിച്ച സംരംഭമാണ് wilhub. grand launching മായി ബന്ധപ്പെട്ട് wilhub അന്താരാഷ്ട്ര ഇസ്ലാമിക് ക്വിസ് മത്സരം നടത്തുന്നു. 

യോഗ്യത

  • നിങ്ങള്‍ മലയാളിയായിരിക്കുക
  • 15 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
  • wilhub മായി ബന്ധപ്പെട്ടവര്‍ പങ്കെടുക്കാന്‍ പാടില്ല

പൊതുനിര്‍ദേശങ്ങള്‍

  • wilhub ആപ്പ് വഴി 2021 സെപ്റ്റംബര്‍ 3 ന് ഇന്ത്യന്‍ സമയം രാവിലെ 6 മുതല്‍ രാത്രി 9 വരെയായിരിക്കും മത്സരം നടക്കുക
  • 30 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഓരോ ചോദ്യത്തിനും 30 സെക്കന്റ് സമയമാവും ഉണ്ടാവുക
  • മൂന്ന് വിഭാഗങ്ങളായിട്ടായിരിക്കും മത്സരം നടത്തുക.
  1. കാറ്റഗറി 1- വിദ്യാര്‍ത്ഥികള്‍ (16-25 വയസ്സ്)
  2. കാറ്റഗറി 2- രക്ഷിതാക്കള്‍ (26-45 വയസ്സ്)
  3. കാറ്റഗറി 3- രക്ഷിതാക്കള്‍ (45 നു മുകളില്‍)
  • ഒരു മൊബൈല്‍/ ഇമെയിലില്‍ നിന്ന് ഒരു കാറ്റഗറിയില്‍ ഒരാള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കു.
  • രജിസ്ട്രര്‍ ചെയ്യാനുള്ള അവസാന തിയതി 2021 ആഗസ്റ്റ് 31 ആയിരിക്കും.

കൂടുതല്‍ നിര്‍ദേശങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

സമ്മാനങ്ങള്‍

  • ഒന്നാമത്തെ വിഭാഗത്തില്‍ ആദ്യ മൂന്ന് സമ്മാനങ്ങള്‍ക്ക് പുറമേ പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി സ്മാര്‍ട്ട് ടിവി ലഭിക്കും.
  • രണ്ടാം വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് വാഷിംഗ് മെഷീന്‍ സമ്മാനം
  • മൂന്നാം വിഭാഗത്തില്‍ അഞ്ച് പേര്‍ക്ക് എയര്‍ കണ്ടീഷന്‍ സമ്മാനം
  • രണ്ടും മൂന്നും വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വിലയുള്ള മെഗാ സമ്മാനം

നിര്‍ദേശങ്ങള്‍ക്കും അപേക്ഷക്കും താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

CLICK HERE to Register

7 تعليقات

  1. എങ്ങനെയാണ് register ചെയുക

    ردحذف
    الردود
    1. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് (https://wilhub.com/quiz) terms and conditions ടിക്ക് നൽകി Register for quiz എന്ന ബട്ടൺ അമർത്തിയാൽ Registration form വരും, അത് പൂരിപ്പിച്ച് Submit ചെയ്യുക

      حذف
  2. Link open ആവുന്നില്ല

    ردحذف
  3. Download cheyyenda appnte link please

    ردحذف

إرسال تعليق

أحدث أقدم