മദ്രസ ഗൈഡ് സ്വാതന്ത്ര്യദിന ക്വിസ് മത്സരം 2021- Answer Key


 1. ആധുനിക ഇന്ത്യയുടെ ശില്പി

ANS: നെഹ്‌റു

2. ഒന്നാം സ്വാതന്ത്ര്യസമരം അറിയപ്പെടുന്നത്

ANS:ശിപായി ലഹള

3. ഇന്ത്യാവിഭജനത്തെ എതിര്‍ത്ത നേതാവ്

ANS:അബ്ദുല്‍ കലാം ആസാദ്

4. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ

ANS:മീററ്റ്

5. വാഗണ്‍ ട്രാജഡി നടന്ന വര്‍ഷം

ANS:1921

6. നെഹ്‌റു എത്ര വര്‍ഷമാണ് പ്രധാനമന്ത്രിയായത്

ANS: 16 വര്‍ഷവും 17 വര്‍ഷവും ശരിയായി പരിഗണിച്ചിട്ടുണ്ട്.

7. ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്

ANS:രാംസിംഗ് ഠാക്കൂര്‍

8. മൗലാനാ ആസാദിന് ഭാരതരത്‌ന ലഭിച്ച വര്‍ഷം

ANS:1992

9. ക്വിറ്റിന്ത്യ ദിനം 

ANS: ആഗസ്റ്റ് 9

10. റൗലറ്റ് ആക്ട് പാസാക്കിയ വര്‍ഷം

ANS: 1919

11. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന സംസ്ഥാനം

ANS: പഞ്ചാബ്

12. ഇന്ത്യന്‍ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ്

ANS: ജ്യോതിറാവു ഫൂലെ

13. ഉദ്ദംസിങിനെ തൂക്കിലേറ്റിയ വര്‍ഷം

ANS: 1940

14. ഒന്നാം സ്വാതന്ത്ര്യസമരത്തിന് കാണ്‍പൂരില്‍ നേതൃത്വം നല്‍കിയത്

ANS: നാനാ സാഹിബ്

15. ഇന്ത്യയില്‍ അവസാനമായി കടല്‍മാര്‍ഗം എത്തിയവിദേശികള്‍

ANS: ഫ്രഞ്ചുകാര്‍

16. ലോകത്തിലെ ഏറ്റവും ശക്തമായ 10 പ്രതിഷേധങ്ങളില്‍ ഒന്നായി ടൈംവാരിക തെരഞ്ഞെടുത്ത പ്രക്ഷോഭം

ANS: ഉപ്പുസത്യാഗ്രഹം

17. ഇന്ത്യുടെ ഏറ്റവും വലിയ ദേശീയ ബഹുമതി

ANS: ഭാരതരത്‌ന

18. രാംനാഥ് കോവിന്ദ് എത്രാമത്തെ രാഷ്ട്രപതിയാണ്.

ANS: 14

19. ചൗരിചൗരാ സംഭവത്തില്‍ നിരാശനായി ഗാന്ധിജി പിന്‍വലിച്ച പ്രസ്ഥാനം

ANS: നിസഹകരണ പ്രസ്ഥാനം

20. ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം

ANS: 3:2

21. ഹിച്ച്‌കോക്ക് സ്മാരകം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയത്‌

ANS: കമ്പളത്ത് ഗോവിന്ദന്‍ നായര്‍

22. ഹിന്ദ് സ്വരാജ് ആദ്യമായി പുസ്തകരൂപത്തില്‍ ഏത് ഭാഷയിലാണ് പ്രസിദ്ധീകരിച്ചത്.

ANS: ഗുജറാത്തി

23. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവിനെ നാട് കടത്തിയത് എവിടേക്ക്

ANS: ആന്‍ഡമാന്‍

24. മലബാറിന്റെ വിപ്ലവകവി എന്നറിയപ്പെടുന്നത്

ANS: കമ്പളത്ത് ഗോവിന്ദന്‍ നായര്‍

25. ഏത് സമ്മേളനത്തില്‍ വെച്ചാണ് നെഹ്‌റു ക്വിറ്റ് ഇന്ത്യ സമരത്തിന്റെ പ്രമേയം അവതരിപ്പിച്ചത്.

ANS: ബോംബെ

26. ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി

ANS: അബ്ദുല്‍ കലാം ആസാദ്

27. ജയ് ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്.

ANS: സുഭാഷ് ചന്ദ്രബോസ്

28. ദണ്ഡിയാത്ര ആരംഭിച്ച ആശ്രമം

ANS: സബര്‍മതി

29. ജാലിയന്‍ വാലാഭാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട ജനറല്‍

ANS: റെജിനാല്‍ ഡയര്‍

30. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഗുരു

ANS: ആലിമുസ്ലിയാര്‍

16 Comments

  1. Replies
    1. റിസൾട്ട്‌ വിടൂ....

      Delete
  2. njan ezhurhiyath muzhuvan sheri aan pinne engene 29 mark?

    ReplyDelete
  3. Ente ഒന്ന് മാത്രം തെറ്റിയിട്ടൊള്ളു പിന്നെന്താ 30mark ഒൺലി? 🤔🙄

    ReplyDelete
  4. Hi. Njnum ezhuthiyath muzhuvanum
    Sheriyayirunno😯.. Alhamdulillah 🤲

    ReplyDelete
  5. Njan eyuthiyath muzhuvan sheriyan pakshe enikk 29 marnam

    ReplyDelete
  6. Njan ezhuthiyath muzhuvan shariyan alhamdulilla

    ReplyDelete
  7. Njan eyudhiyadhil 2 enne thettullu but enikk 26 mark aanallo

    ReplyDelete
  8. Arkkanavooo price arkkenelum masha allhh❤❤

    ReplyDelete
  9. Ngane tricktrndzilek joint aavunad





    ReplyDelete

Post a Comment

Previous Post Next Post