സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ മദ്‌റസകളില്‍ പഠിക്കുന്നവര്‍ക്ക് വേണ്ടി ഓരോമാസത്തെയും പാഠഭാഗങ്ങളെ ആസ്പദമാക്കി ക്ലാസ് പരീക്ഷ നടത്താം. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ ചോദ്യങ്ങള്‍ ഉള്‍പെടുത്തിയുള്ള ചോദ്യപ്പേപ്പര്‍ താഴെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഒന്നാം ക്ലാസില്‍ 50 മാര്‍ക്കിന്റെ ചോദ്യവും ബാക്കി ക്ലാസുകളില്‍ 100 മാര്‍ക്ക് അടിസ്ഥാനമാക്കിയുമാണ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്. തയ്യാറാക്കിയ ഉസ്താദിന് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ, ആമീന്‍
ഒരു ക്ലാസ് പരീക്ഷ നടത്തിയാലോ | SKIMVB Monthly exam question paper
TUMs
3
adnanvikken@gmail.com
ردحذفthangue
ردحذفWhatsapp group full ann too vere group link undo pls join chayyanna
ردحذفإرسال تعليق