പ്ലസ്ടു പരീക്ഷയെഴുതിയ കുട്ടികള്‍ക്ക് സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആഗസ്റ്റ് 8 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷാര്‍ത്ഥിക്ക് രജിസ്ട്രര്‍ ചെയ്ത സ്‌കൂളില്‍ നിന്നും അപേക്ഷാ ഫോം വാങ്ങാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത ഫീസ് സഹിതം പ്രസ്തുത സ്‌കൂള്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കേണ്ടതാണ്.
പ്രധാന തിയ്യതികള്‍
പരീക്ഷാ ഫീസ്
ആപ്ലിക്കേഷന്‍ ഫോമും പരീക്ഷാ ടൈംടേബിളും താഴെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
إرسال تعليق