മദ്ദുകൾ / ദീര്‍ഘങ്ങള് | Maddukal

പരിശുദ്ധ ഖുർആൻ തജ്വീദ് അനുസരിച്ച് ഓതുക എന്നത് പ്രതിഫലത്തെ മികവുറ്റതാക്കും...ഖുർആനിനെ അർഹമായ പരിഗണനയോടെ ഓതിയാൽ അല്ലാഹുവിൽ നിന്നുള്ള ഉത്തരം തടയപ്പെടുകയില്ല. പരിശുദ്ധ ഖുർആൻ പാരായണ നിയമങ്ങളില് വളരെ പ്രധാനമായ ഘടകമാണ് മദ്ദ് / ദീര്ഘം. അറബിയില് അകാരവും (الفتحة) ഇകാരവും (الكسرة) ഉകാരവും (الضّمّة) ദീര്ഘിപ്പിക്കുവാന് യഥാക്രമം   و ي ا എന്നീ അക്ഷരങ്ങള് ചേര്ക്കുകയാണ് വേണ്ടത്.  അവയ്ക്കു ശേഷം ഹംസയോ സുകൂനോ വരികയാണങ്കിൽ കുറച്ചധികം നീട്ടുകയും വേണം. 

മദ്ദുകളെ കുറിച്ച് വിശദമായി പഠിക്കാൻ താഴെ PDF DOWNLOAD ചെയ്യാം

PDF DOWNLOAD



Post a Comment

أحدث أقدم