സുന്നി വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ മദ്‌റസകളില്‍ 1 മുതല്‍ 5 വരെ ക്ലാസുകളില്‍ ഈ വര്‍ഷം പുതിയ പുസ്തകങ്ങളനുസരിച്ചാണ് നടക്കുന്നത്. എന്നാല്‍ കര്‍ണാടക, ജിസിസി രാജ്യങ്ങളില്‍ പഴയ പുസ്തകങ്ങള്‍ക്കും സിലബസും അനുസരിച്ച് ക്ലാസുകള്‍ നടക്കുന്നു. മദ്‌റസ ഗൈഡ് പുതിയ അപ്‌ഡേറ്റിനനുസരിച്ച് പുതിയ സിലബസ് ക്ലാസുകളും നോട്ടുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്.
കര്‍ണാട സ്റ്റേറ്റിലെയും ജിസിസി രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി പഴയ ആപ്പ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. താഴെ ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് പഴയ മദ്‌റസ ഗൈഡ് ആപ്പ് ഉപയോഗിക്കാവുന്നതാണ്. install ചെയ്യുന്ന സമയത്ത് നിലവില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വെച്ചിട്ടുണ്ടെങ്കില്‍ അത് uninstall ചെയ്ത് മാത്രമേ ഇത് ഉപയോഗിക്കാനാവു.
إرسال تعليق