അറബി മലയാളം ഇനി എളുപ്പത്തില്‍ ടൈപ്പ് ചെയ്യാം | Arabi malayalam typing app


അറബി മലയാളത്തില്‍ വളരെ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാന്‍ ഉപകാരപ്പെടുന്ന ആപ്ലിക്കേഷനാണ് പരിചയപ്പെടുത്തുന്നത്. കുട്ടികള്‍ക്ക് ചോദ്യങ്ങളും നോട്ടുകളും അറബി മലയാളത്തില്‍ തന്നെ നല്‍കാന്‍ ഈ ആപ്പ് സഹായിക്കും. മറ്റു ആപ്പുകളെ അപേക്ഷിച്ച് ഉപയോഗിക്കാന്‍ വളരെ ഈസിയാണ് ഈ ആപ്ലിക്കേഷന്‍. മലയാളത്തില്‍ ടൈപ്പ് ചെയ്താല്‍ തന്നെ അറബി മലയാളം ലഭ്യമാകുമെന്നാണ് ഈ ആപ്പിന്റെ സവിശേഷത. അതുപോലെ അറബി മലയാളം വോയ്‌സ് വഴിയും ടൈപ്പ് ചെയ്യാനാവും. 

അറബി മലയാളം ട്രാന്‍സ്ലിറ്ററേഷന്‍ എന്ന ഈ ആപ്പ് പൂര്‍ണമായും സജ്ജമായിട്ടില്ല. വര്‍ക്കുകള്‍ പുരോഗമിക്കുന്നു. അതിനാല്‍ എല്ലാ അക്ഷരങ്ങളും കൃത്യമായി വന്നുകൊള്ളണമെന്നില്ല. 

DOWNLOAD NOW

Post a Comment

أحدث أقدم