Fashion Designing; Head Theory- 2

 

tums developers

ANATOMY

      ശരീരത്തിന്റെ  രൂപഘടനകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് Anatomy. മനുഷ്യ ശരീരത്തിന്റെ ഓരോ ഭാഗങ്ങളുടെയും അളവുകൾ തമ്മിൽ ആനുപാതികമായി ബന്ധപ്പെട്ടിരിക്കുന്നു.

        ഫാഷൻ വസ്ത്രങ്ങൾ ചിത്രീകരിക്കുന്നതിന്ന് അടിസ്ഥാനമായി ഉപയോഗിക്കുന്ന മനുഷ്യ ശരീരത്തിന്റെ ബാഹ്യ രേഖാചിത്രമാണ്  ക്രോകി (CROQUI ) . ഫ്രാൻസിൽ നിന്നാണ് croqui എന്ന വാക്ക് വന്നത്. Croqui  എന്ന വാക്കിന്റെ അർത്ഥം Sketch എന്നാണ്. ഒരു വസ്ത്രം രൂപകല്പന ചെയ്യുമ്പോൾ  ആ വസ്ത്രം ധരിക്കുന്ന വ്യക്തിക്ക്  യോജിക്കുമോ എന്നറിയുന്നതിനും  ഭംഗി മനസ്സിലാക്കുന്നതിനും അടിസ്ഥാനപമായി വരക്കുന്നതാണ് Croqui . അടിസ്ഥാനപരമായി മനുഷ്യ ശരീരത്തിന്റെ ഉയരം കണക്കാക്കുന്നത്  8 Head , 10 Head Theory  പ്രകാരമാണ് കാരണം  വൈസ്റ്റ്  (waist)   ൽ നിന്നും താഴേക്ക്  നീളം കൂടുതൽ എടുക്കുന്നതിനാൽ വസ്ത്രം ധരിച്ചിരിക്കുമ്പോൾ കൂടുതൽ ഭംഗിയും സ്റ്റൈലും (Style) ഉം തോന്നുന്നതാണ്. ഫാഷൻ ഡിസൈനർമാർ കൂടുതലും   10 Head ആണ് ഉപയോഗിക്കുന്നത്.

  മോഡലുകൾ പോസ്റ്റ് ചെയ്യുന്നത് അനുസരിച്ച് എത്രയും പെട്ടെന്ന് ഒരു ക്രോകി വരച്ച് ഒരു വസ്ത്രം രൂപകൽപ്പന ചെയ്യേണ്ടതാണ് ഒരു വസ്ത്രം തന്നെ വിവിധ പൊസിൽ വരച്ചാൽ മാത്രമേ ആ വസ്ത്രത്തിന്റെ ഭംഗി പൂർണ്ണമായി മനസ്സിലാക്കാൻ കഴിയൂ.


HEAD THEORY

പൂർണ്ണ വളർച്ച എത്തിയ ഒരാളുടെ ശരീരത്തെ 8 ഭാഗങ്ങളാക്കി ചിത്രീകരിക്കുന്നതിന്നാണ് 8  Head theory എന്നു പറയുന്നത്.

1. മൂർധാവ് മുതൽ കീഴ് താടി

2. മേൽകഴുത്തു മുതൽ മാറിട കേന്ത്രം വരെ

3. മാറിട കേന്ത്രം മുതൽ പൊക്കിൾക്കൊടി വരെ 

4. പൊക്കിൾക്കൊടി മുതൽ തുടയിടുപ്പ് വരെ 

5. തുടയിടുപ്പ്‌ മുതൽ കാൽവണ്ണ വരെ

6. കാൽവണ്ണ മുതൽ കണക്കാൽ വരെ

7. കണക്കാൽ മുതൽ കാൽകുഴി വരെ 

8. കാൽകുഴി മുതൽ പാദ അഗ്രംവരെ

8 HEAD CROQUI

TUMS DEVELOPERS


8 HEAD FLESHY

TUMS developers


10 HEAD CROQUI

TUMS DEVELOPERS


10 HEAD FLESHY

TUMS developers



POSES
TUMS developers

tums developers

tums developers





Post a Comment

أحدث أقدم