ചെടിച്ചട്ടി സിമ്പിൾ ആയി വീട്ടിൽ നിർമ്മിച്ചെടുക്കാം




നിങ്ങളുടെ സർഗ്ഗാത്മകത പ്രയോഗിക്കാനോ നിങ്ങളുടെ വീടിന്റെ ഭംഗി വർദ്ധിപ്പിക്കാനോ ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾക്ക് ഒരു പൂന്തോട്ടം വീട്ടിൽ ഒരുക്കുകയാണെങ്കിൽ ഈ ലക്ഷ്യങ്ങൾ നിറവേറ്റുകയും ജീവിതം ഒരു രസകരമാക്കുകയും ടെൻഷനുകളിൽ നിന്നെല്ലാം മാറി നിൽക്കുകയും ചെയ്യാം.



ചെടികൾ വീട്ടിൽ വളർത്താൻ എല്ലാവര്ക്കും ഇഷ്ട്ടമായിരിക്കും.ചെടികളും വിത്തുകളും താരതമ്യേന കുറഞ്ഞ വിലക്ക് ലഭിക്കുകയും ചെയ്യും, അടുത്ത് വീടുകളിൽ നിന്നും മറ്റു സോഷ്യൽ മീഡിയ കൂട്ടായിമകളിൽ നിന്നും വിത്തുകൾ ഫ്രീയായും ലഭിക്കും, എങ്കിലും ചെടി ചട്ടിക്ക് അത്യാവശ്യം നല്ല വില തന്നെ കൊടുക്കേണ്ടി വരുന്നു.


 

ചെടി ചട്ടി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്, വളരെ കുറഞ്ഞ ചിലവിൽ തന്നെ.എങ്ങിനെ ഉണ്ടാക്കുന്നത് എന്ന് ചില വീഡിയോകൾ കാണാം.


സിമൻറുമായി ബന്ധപ്പെടുമ്പോൾ ഗ്ളൌസ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക




താഴെ ഉള്ളത് അല്പം ശ്രമകരം ആണെങ്കിലും ഭംഗിയായിരിക്കും


മരകുറ്റി പോലത്തെ ചെടിച്ചട്ടികൾ എളുപ്പത്തിൽ ഉണ്ടാക്കാം






Post a Comment

أحدث أقدم