സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകൾ

Spread the love

സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകൾ

തിരുവനന്തപുരത്തുള്ള ബജാജ് ഡീലർഷിപ്പിലേക്  നിരവധി അവസരങ്ങൾ.

ഒഴിവുകൾ       

  • സെയിൽസ് മാനേജർ,
  • സർവീസ് മാനേജർ,
  • മാർക്കറ്റിംഗ് മാനേജർ,
  • സെയിൽസ് എക്സിക്യൂട്ടീവ്,
  • കസ്റ്റമർ കെയർ ഓഫീസർ (Female),
  • ടെലി കോളർ (Female).

ജോലിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യേണ്ട അഡ്രസ്സ്

Bajaj Intracity Showroom, Opp Milma, Kovalam Bypass, Trivandrum.

Ph- 9846473186, Email – [email protected]

 

കൊല്ലത്തെ പ്രമുഖ ജ്വല്ലറിയിലേക്ക് ഉള്ള അവസരങ്ങൾ.

കൊല്ലത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അറഫ ഗോൾഡ് ആൻഡ് ഡൈമണ്ട്സിലേക് ഉദ്യോഗാർത്ഥികളെ ആവിശ്യമുണ്ട്.

ഒഴിവുകൾ   

  • മാർക്കറ്റ് എക്സിക്യൂട്ടീവ്
  • ടെലി കോളർ

എന്നീ വേക്കൻസി ലേക്ക് അപേക്ഷഷണിക്കുന്നു.  ടൂവീലർ ഉള്ളവർക്കും ഈ മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി

[email protected] എന്ന ഈ ഇമെയിൽ ഐഡിയിലേക് ബയോഡാറ്റ അയക്കുക. ബന്ധപ്പെടേണ്ട നമ്പർ – 9633979916

Spread the love

Check Also

Lulu ഹൈപ്പർമാർകെറ്റിൽ നിരവധി അവസരങ്ങൾ.

Spread the loveLulu ഹൈപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ. ഒഴിവുകൾ Operation Executive,  Accountant, Assistant Engineer, Maintenance Staff, …

Leave a Reply

Your email address will not be published. Required fields are marked *