Kerala Spice Board Of India Recruitment 2021 – കേന്ദ്ര സർക്കാരിൻറെ കീഴിലുള്ള സ്പൈസസ് ബോർഡിൽ നിയമനം

Spread the love

Kerala Spice Board Of India Recruitment 2021 – കേന്ദ്ര സർക്കാരിൻറെ കീഴിലുള്ള സ്പൈസസ് ബോർഡിൽ നിയമനം. മൊത്തം 12 ഒഴിവുകൾ ആണ് നിലവിൽ ഉള്ളത്. കേരളത്തിലെ ഏതു ജില്ലയിൽ വേണേലും ജോലി കിട്ടാം. പ്രതിമാസം 17000 രൂപ തൊട്ട് 18000 രൂപ വരെ ലഭിക്കുന്ന ഒരു തൊഴിലാണിത്. 35 വയസ്സും അതിനു താഴെയുള്ള ആൾക്കാർക്കും ഈയൊരു ജോലിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

Kerala Spice Board Of India Recruitment 2021 Details

  • Organization Name – Spice Board Of India
  • Job Type – Central Govt
  • Total Vacancy – 12
  • Job Location – All Over Kerala
  • Salary – Rs.17,000 -18,000
  • Apply Mode – Walk in Interview
  • Application Start – 3rd February 2021
  • Last date for submission of the application – 23rd February 2021
  • Official website http://www.indianspices.com/

Kerala Spice Board Of India Recruitment 2021 Educational Qualification

അപേക്ഷ സമർപ്പിക്കുന്നവർക്ക് ഈ പറയുന്ന എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ ഉണ്ടായിരിക്കണം.

  • Trainee Analyst (Chemistry) – അംഗീകൃത യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം.
  • Trainee Analyst(Microbiology) – അംഗീകൃത യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മൈക്രോബയോളജിയിൽ ബിരുദം
  • Sample Receipt Desk(SRD) Trainee-3 – കമ്പ്യൂട്ടർ പരിജ്ഞാനമുള്ള അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം / ബിരുദം

How to Apply for Kerala Spice Board Of India Recruitment 2021

Eligible candidates may send their details as in Annexure-I along with scanned copies of resume, recent passport size photo, certificates (Proof for age, education, caste certificate, etc. and experience if any) email to “[email protected]” in advance, before the date of written test for making necessary arrangements as per the preventive measures to contain the spread of COVID- 19. Candidates appearing for the written test have to produce Annexure-I and self-attested copies of the documents submitted online at the time of the written test.

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  ഇതുപോലുള്ള കൂടുതൽ ജോബ് നോട്ടിഫിക്കേഷൻ ലഭിക്കാനായി മറക്കാതെ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.


Spread the love

Leave a Reply

Your email address will not be published. Required fields are marked *